മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: ജൂലൈ 2011

വിക്ടറിയ്ക്കായി ‘വിക്ടേഴ്സി’ല്‍….

ഹൈസ്കൂള്‍ വിദ്യാര്‍ത്ഥികള്‍ക്കായി വിക്ടേഴ്സ് ചാനലില്‍ പ്രത്യേക അക്കാദമിക പരിപാടികള്‍ ആരംഭിക്കുന്നു. പത്താംതരത്തിലെ പാഠപുസ്തകങ്ങള്‍ക്കനുസരിച്ച് ‘SSLC Excellents’, ഒമ്പതാം തരത്തിനുവേണ്ടി ‘Classtime’ , എട്ടാം തരത്തിനായി ‘Beyond the Text’ എന്നീ പരമ്പരകളായിരിക്കും ആഗസ്റ്റ് ഒന്ന് മുതല്‍ സംപ്രേഷണം ചെയ്യുക.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

അദ്ധ്യാപക പരിശീലനം

ഐ.സീ.റ്റി.പരിശീലനം (സ്റ്റാന്‍ഡേര്‍ഡ് എട്ട്) ഇതുവരെ ലഭിക്കാത്ത അദ്ധ്യാപകര്‍ക്കുള്ള ഈ വര്‍ഷത്തെ രണ്ടാംഘട്ട പരിശീലനം 2011 ജൂലൈ 25 മുതല്‍ 31 വരെ നെടുങ്ങോം GHSS -ല്‍ നടക്കുന്നു.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

ICT Implementation

ഐ.സി.റ്റി.പദ്ധതി നടപ്പാക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍  ഇവിടെ നിന്ന് ഡൗണ്‍ലോഡ് ചെയ്യാം

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

Year plan

2011-12 അദ്ധ്യയനവര്‍ഷത്തിലെ വാര്‍ഷികപദ്ധതി പ്രസിദ്ധീകരിച്ചു

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

ആനിമേഷന്‍ ആനക്കാര്യമല്ല!

ഉബുണ്ടുവിലെ Gimp, Stop motion, Kdenlive, Audacity ​എന്നീ പ്രോഗ്രാമുകള്‍ ഉപയോഗിച്ച്  GHSS ഉളിക്കലിലെ പ്ലസ് വണ്‍ വിദ്യാര്‍ത്ഥി ഋത്വിക് തയ്യാറാക്കിയ ഏതാനും കാര്‍ട്ടൂണ്‍ ആനിമേഷന്‍ വീഡിയോസ് ഇതാ.. മി.പക്രു-1 മി.പക്രു-2 സി.ഐ.ഡി.ലാല്‍

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

നൃത്തവിദ്യാര്‍ത്ഥികള്‍ക്കായി…

സ്ക്കൂള്‍ കലോത്സവത്തിലെ ജില്ലാ തല നൃത്തമത്സരങ്ങളില്‍ പങ്കെടുത്ത 75000 രൂപയില്‍ താഴെ വാര്‍ഷിക വരുമാനമുള്ള കുടുംബങ്ങളിലെ വിദ്യാര്‍ഥികള്‍ക്കുള്ള പ്ലാന്‍സ്കീമിനെക്കുറിച്ചുള്ള വിവരങ്ങള്‍ ഇതാ, ഇവിടെ…. plate1 plate2

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

പാസ് വേഡ് മറന്നോ!

ഉബുണ്ടുവിലേയ്ക്ക് ലോഗിന്‍ ചെയ്യാനുള്ള പാസ് വേഡ് മറന്നുപോയാല്‍ വിഷമിക്കേണ്ട. മലപ്പുറത്തെ ഹക്കീം മാസ്റ്റര്‍ പരിഹാരം നിര്‍ദ്ദേശിക്കുന്നു… page1 page2

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

OSഇന്‍OS!

ഒരു ഓപ്പറേറ്റിംഗ് സിസ്റ്റത്തില്‍ മറ്റൊരു ഓപ്പറേറ്റിംഗ് സിസ്റ്റം ഇന്‍സ്റ്റാള്‍ ചെയ്യാമോ? പാലക്കാട്ടെ പ്ലസ് ടു വിദ്യാര്‍ത്ഥി മുഹമ്മദ് അഫ് സല്‍ തയ്യാറാക്കിയ സചിത്രലേഖനം ശ്രദ്ധിക്കൂ..

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

SC/ST Girls’ സ്കോളര്‍ഷിപ്പ്

2011-2012 അധ്യയനവര്‍ഷത്തിലെ ഒമ്പതാം ക്ലാസിലെ SC/STപെണ്‍കുട്ടികള്‍ക്കുള്ള കേന്ദ്രസര്‍ക്കാരിന്റെ ഇന്‍സെന്റീവിന് വേണ്ടിയുള്ള ഡാറ്റാ എന്‍ട്രി എല്ലാ സര്‍ക്കാര്‍- എയ്ഡഡ്  വിദ്യാലയങ്ങളും 23.7.2011 ന് വൈകിട്ട് 5മണിക്കു മുമ്പ് പൂര്‍ത്തിയാക്കണം.link to site

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ

കാര്‍ട്ടൂണ്‍ ആനിമേഷന്‍ പഠനം

എറണാകുളം ജില്ലയിലെ മാസ്റ്റര്‍ ട്രെയിനര്‍ ശ്രീ. സുരേഷ്ബാബു സാര്‍ തയ്യാറാക്കിയ ആനിമേഷന്‍ പാഠങ്ങള്‍ ശ്രദ്ധിക്കൂ.

Posted in Uncategorized | ഒരു അഭിപ്രായം ഇടൂ