സംസ്ഥാനത്തെ വിദ്യാലയങ്ങളില്‍ മലയാളം ഒന്നാം ഭാഷയാക്കിക്കൊണ്ടുള്ള ഉത്തരവ് പുറപ്പെടുവിച്ചു.malayalam_school_1.7.2011
-
സന്ദര്‍ശകര്‍ ഇതുവരെ
- 4,982 hits
-
പ്രതികരണങ്ങള്‍
- MANI KUNNIL on DOWNLOADS
- MANI KUNNIL on
- shibu on Special Allowance to IT / Science / Library in-charges
- MANI.KUNNIL on കലോത്സവം : ഇവര്‍ ചാമ്പ്യന്മാര്
- ശാസ്ത്രോത്സവം 2011 സമ്പൂര്ണമത്സരഫലങ്ങള് | ഇന്ഫോംടീച്ച് on പ്രവൃത്തിപരിചയമേള -ഫലങ്ങള്‍
- സെബാസ്ററൃന് എം എം on Ktoon അനിമേഷന്‍ പഠനസഹായി
- Bijumon N M on
- Lisykutty Mathew on ഐ.റ്റി.മേള
- MANI.K on ശാസ്ത്രമേള -ഫലങ്ങള്‍
- T.K. Thankachan ( Master Trainer ) on ശാസ്ത്രോത്സവം 2011 സമ്പൂര്ണമത്സരഫലങ്ങള്








അഭിനന്ദനങ്ങള്‍ !!!!
സമയബന്ധിതമായി,ഭംഗിയായി, പ്രവര്‍ത്തി പൂര്‍ത്തിയാക്കിയതിന് അഭിനന്ദനങ്ങള്‍.
പേര് നിര്‍ദ്ദേശിച്ച അലക്സ് മാസ്റ്റര്‍ക്കും അഭിനന്ദനങ്ങള്‍.
2011 Nov 3,4 തിയ്യതികളില്‍ നടക്കുന്ന ഇരിക്കൂര്‍ ഉപജില്ലാ ഐ.ടി.മേളയുടെ സംഘാടനത്തെക്കുറിച്ച് ആലോചിക്കുന്നതിനായി HSITC, SITC മാരുടെ ഒരു യോഗം 14-10-2011 ന് രാവിലെ 11മണിക്ക് ശ്രീകണ്ഠപുരം GHSS-ല്‍ ചേരുന്നതാണ്. UP സ്ക്കൂള്‍ പ്രതിനിധികളും പ്രസ്തുത യോഗത്തില്‍ പങ്കെടുക്കേണ്ടതാണ്.