-
സന്ദര്‍ശകര്‍ ഇതുവരെ
- 4,982 hits
-
പ്രതികരണങ്ങള്‍
- MANI KUNNIL on DOWNLOADS
- MANI KUNNIL on
- shibu on Special Allowance to IT / Science / Library in-charges
- MANI.KUNNIL on കലോത്സവം : ഇവര്‍ ചാമ്പ്യന്മാര്
- ശാസ്ത്രോത്സവം 2011 സമ്പൂര്ണമത്സരഫലങ്ങള് | ഇന്ഫോംടീച്ച് on പ്രവൃത്തിപരിചയമേള -ഫലങ്ങള്‍
- സെബാസ്ററൃന് എം എം on Ktoon അനിമേഷന്‍ പഠനസഹായി
- Bijumon N M on
- Lisykutty Mathew on ഐ.റ്റി.മേള
- MANI.K on ശാസ്ത്രമേള -ഫലങ്ങള്‍
- T.K. Thankachan ( Master Trainer ) on ശാസ്ത്രോത്സവം 2011 സമ്പൂര്ണമത്സരഫലങ്ങള്
മാസമനുസരിച്ചുള്ള ശേഖരങ്ങള്‍: സെപ്റ്റംബര്‍ 2011
Ktoon അനിമേഷന്‍ പഠനസഹായി
ശ്രീ.സി.കെ.മുഹമ്മദ് മാസ്റ്റര്‍ തയ്യാറാക്കിയ വിജ്ഞാനപ്രദമായ ലേഖനം കെടൂണ്‍ അനിമേഷന്‍ പരിശീലനത്തിനു സഹായകമാണ്. കെടൂണ്‍ സോഫ്റ്റ് വെയറിന് സാങ്കേതികമായ പരിമിതികള്‍ (ബാലാരിഷ്ടതകള്‍!)ഏറെയുണ്ടെങ്കിലും GIMP, KToon, Open Shot Video Editor, Audacity എന്നീ സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ സംയുക്തമായി ഉപയോഗിച്ച് നിര്‍മ്മിക്കുന്ന അനിമേഷനുകള്‍ നമുക്ക് പരീക്ഷിച്ചുനോക്കാനും ആസ്വദിക്കാനും ശ്രമിക്കാം.ലേഖനത്തിലേയ്ക്കുള്ള ലിങ്ക്ഇവിടെ ക്ലിക് ചെയ്യുക.
Posted in Uncategorized
1 അഭിപ്രായം
KToon Animation
ചിത്രകലാദ്ധ്യാപകരുടെ ആനിമേഷന്‍ ശില്പശാലയില്‍നിന്നൊരുല്പന്നം… GIMP, KToon, Open Shot Video Editor, Audacity എന്നീ സ്വതന്ത്രസോഫ്റ്റ് വെയറുകള്‍ ഉപയോഗിച്ച് തയ്യാറാക്കിയത്. അണ്ണാന്‍കുഞ്ഞിനൊരു ക്ലിക്ക് കൊടുക്കൂ…
Posted in Uncategorized
2അഭിപ്രായങ്ങള്‍







